ഓണം- പ്രവാസി മലയാളിക്ക് ഒരുപാട് ഗ്രഹാതുരത്തം നിറഞ്ഞ ഓർമ്മകൾ സമ്മാനിക്കുന്ന നമ്മുടെ സ്വന്തം പൂക്കളുടെ ഉത്സവം......
ഊഞ്ഞാൽ ആട്ടവും അയലത്തെ വീടുകളിൽ പോയിട്ടുള്ള വിസ്തരിച്ചുള്ള ഊണും ആണ് എന്റെ ഓർമകളിൽ അധികവും....ഈ ഓണത്തിൽ ഞാൻ ഏറ്റവും കൂടുതൽ ഒർമ്മിക്കുന്നതും ഒരാളെയാണ് നാരണിയമ്മ എന്ന നാരായണി...... ചെറുപയർ പായസത്തിന്റെയും ഉണ്ണിയപ്പതിന്റെയും രുചി ഇപ്പോഴും എന്റെ നാവിൽ തുളുമ്പുന്നുണ്ടെങ്കിൽ അതിൽ നാരണിയമ്മയുടെ കൈപ്പുന്ന്യത്തിന്റെയും കഠിനാധ്വാനത്തിന്റെയും വിയർപ്പുതുള്ളികൾ പൊടിഞ്ഞകൊണ്ടാവണം .....
എല്ലാവർക്കും തൂവലിന്റെയും എന്റെയും ഹൃദയം നിറഞ്ഞ പൊന്നോണാശംസകൾ.......... .

എന്റെ പ്രിയ കൂട്ടുകാരന് ഹൃദയം നിറഞ്ഞ ഓണാശംസകൾ നേരുന്നു ..
ReplyDeleteDeepu
ഹാപ്പി ഓണം
ReplyDelete