ഞാൻ ഒരു വിദ്യാർത്ഥിയാണ് കഥകളും കവിതകളുമൊക്കെയയി ജീവിക്കുന്ന വിദ്യാർത്ഥി...സ്വപ്നങ്ങളാണ് എന്റെ പാഠപുസ്തകം .....ഇവിടെ ഞാൻ എന്റെ ചില ഭ്രാന്തൻ ചിന്തകൾ കുറിച്ചിട്ടിരിക്കുന്നു നിങ്ങൾക്കത് വായിക്കാം, വിലയിരുത്താം, വിമർശിക്കാം കൂടാതെ അനുമോദിക്കുകയും അഭിപ്രായം രേഖപ്പെടുത്തുകയും ചെയ്യാം .......ഞാൻ ഒരു ശൈശവദശയിലാണ് എന്ന കാര്യം പ്രത്യേകം ഓർമ്മപ്പെടുതട്ടെ.....മുളയിലെ നുള്ളരുതെ എന്ന് അഭ്യർഥിക്കുന്നു................
No comments:
Post a Comment