Saturday, 13 July 2013

ചില ചിതറിയ ഓർമകൾ

ജീവിതം  എനിക്കിന്ന് ഒരു പുഴപോലെയാണ്  ഞാൻ  അതിൽ നീന്തറിയാതെ  ഏവി ടെയ്ക്കോ തുഴഞ്ഞുകോണ്ടിരിക്കുന്നു എവിടെ  എത്തുമെന്നോ,എന്നെത്തുമെന്നോ അറിയാത്ത തുഴച്ചിൽ. കൈകുഴഞ്ഞു  ഞാനീ നീറ്റിൽ ആണ്ടുപോകുമോ എന്ന് ഞാൻ ഇപ്പോൾ ഭയന്നു തുടങ്ങിയിരിക്കുന്നു. ചുറ്റും അലറുന്ന ആഴകടലിന്റെ ഓർമ്മകൾ എന്നെ വിഴുങ്ങാൻ തുടങ്ങിയിരിക്കുന്നു. പിടിച്ചു കയറ്റാൻ ഒരു കളിവഞ്ചി  അങ്ങുദൂരെ നിന്ന് വരുമെന്ന പ്രതീക്ഷയിൽ ഇനിയും  ഞാൻ ഏറെദൂരം എന്നാൽ ആവുംവിതം................................

No comments:

Post a Comment